Tag: സത്യാര്‍ത്ഥി പുരസ്കാരം
ലീലാ സര്‍ക്കാറിന് സത്യാര്‍ത്ഥി പുരസ്കാരം
വിവർത്തന മേഖലയിലെ പ്രവർത്തനത്തിന് നൽകി വരാറുള്ള എം എന്‍ സത്യാര്‍ത്ഥി ട്രസ്റ്റിന്റെ പുരസ്കാരം വിവർത്തകയും എഴുത്തുകാരിയുമായ ലീലാ സർക്കാറിന് ലഭിച്ചു ഡോ ആര്‍സു, വി ടി മുരളി, ഐ വി ശശാങ്കന് എന്നിവരടങ്...