Tag: സക്കറിയയുടെ കഥാലോകം
സക്കറിയയുടെ കഥാലോകം
മലയാളത്തിലെ ആധുനിക കടകാരന്മാരിൽ ഏറ്റവും വ്യത്യസ്തമായ കഥകൾ എഴുതിയ ആളാണ് സക്കറിയ. കഥയെ കവിതയോടു ചേർത്ത് നിർത്തുന്ന ഒരു ശൈലിയാണ് സക്കറിയ കഥകൾക്കുള്ളത്. വാക്കുകളെ ഇത്ര മനോഹരമായി ഉപയോഗിക്കുന്ന എഴുത്തുക...