Tag: ഷീബ ഇ കെ
ബഷീര്‍ പുരസ്‌കാരം നോവലിസ്റ്റ് ഷീബ ഇ കെയ്ക്ക്
വൈക്കം മുഹമ്മദ് ബഷീര്‍ പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ 2018 ലെ ബഷീര്‍ പുരസ്‌കാരത്തിന് നോവലിസ്റ്റ് ഷീബ ഇ കെ അര്‍ഹയായി. ഷീബയുടെ മഞ്ഞനദികളുടെ സൂര്യന്‍. എന്ന നോവലിനാണ് പുരസ്‌കാരം. 25000 രൂപയും പ്രശസ്തി പത...