Tag: ശ് ശ് ശ് ശ്
ശ് ശ് ശ് ശ്
ചുണ്ടിൽ
ചൂണ്ടുവിരലമർത്തി,
കൺ പിരികങ്ങളെ
വക്രീകരിക്കുമ്പോൾ
ഇനാമൽ ഭിത്തികൾ ഭേദിച്ച്
പുറത്തുചാടിയ
അക്ഷരത്തരികളാണ്
ശ് ശ് ശ് ശ്...
തലയ്ക്കു മീതെ
അറിയാതെ
ആരൊക്കെയോ വീശുന്ന
ഖഡ്ഗങ്ങളുടെ
രക്ത...