Home Tags ശബ്നം സിദ്ദീഖി

Tag: ശബ്നം സിദ്ദീഖി

ബാലസാഹിത്യങ്ങൾ

മാളികപ്പുറത്ത് ചാരുകസേരയിട്ട് കാലിൽ കാൽ കയറ്റി ബാലസാഹിത്യം വിളിച്ചു പറയാൻ എന്ത് രസമാണ്! വെയില് കൊണ്ട് ഭൂമി കിളച്ച വരെ ഓർക്കേണ്ടതില്ല തറ പാകിയ തഴമ്പിച്ച കൈകൾ കാണേണ്ടതില്ല തലയിൽ കല്ലേറ്റി...

പുതുവത്സരാശംസകൾ

ഉണർന്നെണീറ്റയുടനേ പത്രക്കാരൻ പറഞ്ഞു പുതുവൽസരാശംസകൾ., പത്രത്തിന്റെ വില ഇന്നു മുതൽ അൽപ്പം കൂടിയിട്ടുണ്ടത്രേ. പാൽക്കാരൻ വണ്ടി നിർത്തി, പറഞ്ഞു പുതുവൽസരാശംസകൾ ഇന്നു മുതൽ പാലിന്റെ വിലയും അൽപ്പ...

സമരക്കാരോട്

ദൈവവും സാത്താനും അവിഹിത വേഴ്ചയിലാണ് ഇനിയും നിങ്ങൾ സമരം ചെയ്യുന്നതാർക്കുവേണ്ടി? സിരകളിൽ ഒഴുകി നടക്കേണ്ട ചോരത്തുള്ളികൾ തെരുവിലൊഴുക്കിക്കളയരുത്. താരാട്ടുകൾ പാടേണ്ട നാവുകൾ മുദ്രാവാക്യങ്ങളാൽ ...

ബലൂണുകൾ പൊട്ടുമ്പോൾ

ഊതി വീർപ്പിച്ച പെരുംനുണയുടെ ബലൂണുകൾ ഇനിയും വലുതാനാവാതെ കാതടപ്പിക്കുന്ന സ്വരത്തിൽ പൊട്ടിത്തകരുന്നു. നിറം കൊടുത്തിരുന്ന പുള്ളികൾ ഇനിയും വളരാനാവാതെ വികൃതമാവുന്നു. രാത്രിയിൽ ഇരുട്ടിനെ കൂട്...

നൂറ്റി നാൽപ്പത്തിനാല്

അക്ഷരങ്ങളേ.. ഇനി മുതൽ നിങ്ങൾ കൂട്ടം കൂടി നിൽക്കരുത് വാക്കുകളും വാക്യങ്ങളുമായി പ്രകടനം നടത്തരുത്. അർത്ഥങ്ങളും ആശയങ്ങളും പെറ്റു കൂട്ടരുത്. ഖരവും അതിഖരവും ഒരുമിച്ചുകൂടരുത്. നിലവിളികളും ആക്രോശ...

ചിതലുകൾ

കാറ്റും വെളിച്ചവും തട്ടാതെ ഒളിച്ചു കഴിയുന്ന ചിതലുകൾ ആദ്യം തിന്നു തീർക്കുന്നത് അലമാരകളിൽ ഭദ്രമായിരിക്കുന്ന പുസ്തകത്താളുകളെയാണ്. പിന്നെപ്പിന്നെ തൂലികാത്തുമ്പുകളും തിന്നു തീർക്കുന്നു. ചുമരിന...

ഫിഷനും ഫ്യൂഷനും

ഫിഷൻ ............... അടുത്തിരുന്ന് ഹൃദയം പങ്കുവെച്ചിരുന്ന രണ്ടാളുകളെ തമ്മിൽ തെറ്റിച്ചു ഇരു ധ്രുവങ്ങളിലാക്കി ഭക്തരെന്നും ദുഷ്ടരെന്നും പേരു ചൊല്ലി വിളിക്കുന്നു. ചാണകപ്പൊടിയിൽ പ്ലൂട്ടോണിയ...

ഉയരുക ഭാരതമേ..

ഉയരുക ഭാരത മേ... .................................. ജയ ജയഭാരത ജനനീ ജയ ജയ ജീവൽ ഭൂമീ ഉയിരിന്നു യിരാം ധരണീ ഉയരുക ഉയരുക നീ.... കാശ്മീരങ്ങൾ മഞ്ഞു പുതയ്ക്കും ഹിമശൃംഗങ്ങൾ നിൻ കാന്തീ കന്യാകുമാരി...

ദഹനക്കേട്

അമ്മയ്ക്കു പകരം ചിറ്റമ്മ വന്നു ആഹാരം കൊടുത്തു തുടങ്ങിയതിൽ പിന്നെയാണ് കുഞ്ഞിന് ദഹനക്കേടിന്റെ അസുഖം വന്നത്. ദഹിക്കാത്തതാണെന്നറിഞ്ഞിട്ടും സമയാസമയങ്ങളിൽ കണ്ണുരുട്ടിയും വടിയെടുത്തും പഴകിപ്പുള...

മരം വെട്ടുന്നവർ

മരം വെട്ടാൻ ആരൊക്കെയോ മഴുവുമായി വരുന്നുണ്ടെന്ന് ആദ്യം വിവരം തരുന്നത് ചില്ലകളിൽ കൂടു വെച്ചു കിടന്നുറങ്ങിയിരുന്ന ദേശാടനക്കിളികളായിരുന്നു. വെട്ടാൻ വന്നവർ ആദ്യം ചെയ്തത് മരത്തിന്റെ കൂട്ടുകാരെ ...

തീർച്ചയായും വായിക്കുക