Home Tags ശബ്നം സിദ്ദീഖി

Tag: ശബ്നം സിദ്ദീഖി

ബാക്കി വെക്കുക

മനസ്സിനുള്ളിലെ വിശാലമായ അറകളിൽ വെറുപ്പിന്റെ വെടിയുപ്പ് നിറക്കുമ്പോഴും ഒരിത്തിരി സ്ഥലം ബാക്കി വെക്കുക കാലം തെറ്റിപ്പെയ്യുന്ന മഹാമാരിയിൽ കിടപ്പാടം മൂടി മുങ്ങിത്താഴുമ്പോൾ കച്ചിത്തുരുമ്പിനിര...

പ്രതിമ

യൂണിവേഴ്സിറ്റി കോളേജിൽ പ്രധാന കവാടത്തിനടുത്ത് പുതിയൊരു പ്രതിമ അനാഛാദനം ചെയ്യപ്പെട്ടു. അവകാശങ്ങളുടെ കൂർത്തു മൂർത്ത ള്ളിപ്പല്ലുകൾ കൊണ്ട് ഗുരുത്വത്തിന്റെ കരിമ്പാറയിൽ ആഞ്ഞു കുത്തിയാണത്രെ പ്രതി...

എന്റെ പ്രണയം

  കൗമാര കാനനച്ചോലയിൽ നീരാടി ഓർമ്മകൾ വീണ്ടും വിരുന്നു വന്നു കാണാമറയത്തു കാലമേൽപ്പിച്ചുള്ള നോവുകൾ മെല്ലെയുയർന്നു വന്നു ഒന്നിച്ചു നിന്നു കരങ്ങൾ കോർത്തു നെയ്തെടുത്തെത്ര കിനാക്കളെ നാം ത...

പകർപ്പവകാശം

വെട്ടിക്കൊല്ലുന്നതിന്റെയും വെടിവെച്ചു കൊല്ലുന്നതിന്റെയും പകർപ്പവകാശം മറ്റൊരു കൂട്ടർ കൈവശപ്പെടുത്തിയത് കൊണ്ടാണത്രെ ഒരു മിണ്ടാപ്രാണിയെ അടിച്ചു തന്നെ കൊന്നത്. കൊല്ലുന്നതിന്റെ ജീവനുള്ള രംഗങ്...

വേരും തളിരും

കുളിരു ചൊരിയുന്നൊരു ധനുമാസപ്പുലരിയിൽ തളിരിലയൊരു വേരിനോടു ചോദിച്ചു "നിനക്കൊരു നല്ല ചേല ചുറ്റിക്കൂടെ? കണ്ടിട്ട് അറപ്പു തോന്നുന്നു. മണ്ണ് പുരണ്ട നിന്റെ മേനിയിൽ എനിക്ക് അപമാനം തോന്നുന്നു." പ...

ഏകാഭിനയങ്ങൾ

വാദിയും പ്രതിയും ഒരാൾ തന്നെ വേടനും ഇരയും വ്യത്യസ്തരായിരുന്നില്ല. കൊന്നവനും കൊല ചെയ്യപ്പെട്ടവനും ഒരേ ഒരാൾ മാത്രം. നീതി വിധിച്ചതും ഭീതി വിതച്ചതും കൊള്ളയടിച്ചതും കൊള്ളയടിക്കപ്പെട്ടവനും മാപ...

ചീമുട്ട

വെളിച്ചം കാണാതെ മതിലുകൾക്കുള്ളിൽ അടക്കി നിർത്തപ്പെട്ട ആത്മ സംഘർഷങ്ങൾ കാലപ്പഴക്കം വന്നു വീര്യം കൂടുമ്പോൾ സമരായുധമായി ഉയിർത്തെണീക്കുന്നു. വെളുത്ത മേനിക്കുള്ളിൽ അടക്കി വെച്ച കെട്ടുനാറുന്ന മ...

പടവലങ്ങ റിപ്പബ്ലിക്ക്

വെയിൽ തിന്ന ഇലകൾ തുള്ളികളായി അയച്ചുകൊടുത്ത ജീവ ജലത്തിന്റെ കണികകൾ ആവിയായി മാറിയപ്പോഴും ആരൊക്കെയോ നിശ്ശബ്ദമായി ചോദിക്കുന്നുണ്ടായിരുന്നു "ഈ നിണത്തുള്ളികളെല്ലാം എവിടെ പോകുന്നു? മണ്ണിൽ ഓടിത്തളർ...

ആഫ്രിക്ക

കറുപ്പ് വിഴുങ്ങിയവർക്കിന്നും ആഫ്രിക്ക കറുപ്പാണ്. നയനങ്ങളിൽ നൈലിന്റെ നീരൊലിപ്പ് വിങ്ങലിന്റെ രസതന്ത്രമാണെന്ന് എന്തിനിപ്പോഴും വാശി പിടിക്കണം? നിധിശേഖരത്തിനായി ഇരുമ്പുമറകൾ തേടുന്നത് മോഷ്ടാക്കള...

ബാലസാഹിത്യങ്ങൾ

മാളികപ്പുറത്ത് ചാരുകസേരയിട്ട് കാലിൽ കാൽ കയറ്റി ബാലസാഹിത്യം വിളിച്ചു പറയാൻ എന്ത് രസമാണ്! വെയില് കൊണ്ട് ഭൂമി കിളച്ച വരെ ഓർക്കേണ്ടതില്ല തറ പാകിയ തഴമ്പിച്ച കൈകൾ കാണേണ്ടതില്ല തലയിൽ കല്ലേറ്റി...

തീർച്ചയായും വായിക്കുക