Tag: വ്യസന സമുച്ചയം
വ്യസന സമുച്ചയം
പുതുകാലത്തിന്റെ മാധ്യമമായ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചു നടത്തുന്ന ചതികളും അതില്‍ പെട്ടുപോകുന്ന നിസ്സഹായരായ മനുഷ്യരുടെ വേദനകളുമാണ് ഈ നോവല്‍ പറയുന്നത്. പുറമേ തമാശയുടെ നനവുണ്ടെങ്കിലും അന്താരാഷ്ട്ര തലത്തില...