Tag: വേയ്സ്റ്റ് ചാക്ക്
വേയ്സ്റ്റ് ചാക്ക്
ഒരു വെളുപ്പാൻ കാലം. നടക്കാനിറങ്ങിയ ആദ്യസംഘമാണ് റോഡിനു നടുക്ക് ആ വേയ്സ്റ്റ് ചാക്ക് കണ്ടത്!? അവർ ആ ചാക്ക് ചാടിക്കടന്ന് നടന്നുപോയി.
പിന്നാലെ മാർച്ച് ചെയ്തു വന്ന മറ്റൊരു സംഘവും ചാക്ക്കെട്ട് കടന്ന് പാഞ്...