Tag: വെയിൽ ചായുമ്പോൾ നദിയോരം
വെയിൽ ചായുമ്പോൾ നദിയോരം
പതിവ് രചന രീതികളിൽ നിന്ന് വ്യത്യസ്തമായി പുതിയ ചില സങ്കേതങ്ങൾ ഉപയോഗപ്പെടുത്തുന്നവയാണ് ഇതിലെ കഥകൾ .കഥാരചനയിലൂടെ കഠിനമായ ഏകാന്തതാ ബോധവും ,കാലവ്യഥയും അതിജീവിക്കാൻ തനിക്കു കഴിഞ്ഞു എന്ന് സുസ്മേഷ് ഈ കഥകള...