Tag: വി വി ഷാജു
രണ്ടടി പിന്നോട്ട്
കവിതകൾക്ക് അവതാരിക എഴുതുമ്പോളെന്ന പോലെ കുനിഞ്ഞു നടക്കേണ്ടി വരാറില്ല മറ്റൊരിക്കലും. ഇതെഴുതുമ്പോൾ ഞാൻ നിവർന്നു നടന്നു. ഷാജുവിന്റെ ദീർഘ ലക്ഷ്യങ്ങളിലേക്കുള്ള ഉപകരണമികവ് എന്നെ അത്ഭുതപ്പെടുത്തി.ഭൂഗുരുത്...