Home Tags വിശകലനം മാസിക

Tag: വിശകലനം മാസിക

സ്വാർത്ഥൻ

തിളങ്ങിടുന്ന നിന്റെ- യ്യൗവ്വനത്തുടിപ്പിലൊട്ടും മത്തനായതില്ല പിന്നെ, സ്വൽപമായ്‌ ഭയന്നു ങാൻ. മുഴുത്തമേനിയിൽ തുറിച്ചു- നിന്ന സൗന്ദര്യത്തിലായ്‌ അർബുദം പടർന്നതിൽ കരഞ്ഞതില്ലയൊട്ടുമേ... അത്രയേറെ നിന്നെ ഞാ...

സമ(പ)ക്ഷം – ഈ കവി ആരുടെ പക്ഷം?

ആരുടേതാവാം കവി? ആത്മരോഷത്താൽ ചുട്ടു- പൊളളുന്ന മണൽപ്പുറ- ത്താകവേ പാടിപ്പോയോൻ. ആരുടെ പക്ഷക്കാരൻ? അറിയില്ലൊരു പക്ഷേ വിശക്കും മനുഷ്യന്റെ ദൈന്യതക്കൊപ്പം നിന്നോൻ. നീണ്ടതാടിയിൽ തീരാ- ക്കടങ്ങൾ കയർക്കുന്...

കെട്ടുപോകുന്നത്‌

കെട്ടുപോകുന്നത്‌ കിട്ടേണ്ടതെല്ലാ- മെനിക്കൊന്നു കിട്ടട്ടെ. എനിക്കൊക്കെ മുഴുത്തിട്ട്‌ നിനക്ക്‌ വേണ്ടതു ചെയ്‌തീടാം. പട്ടടയിലൊരു കട്ടപ്പുക- യാകുന്ന നാൾവരെ പരപുണ്യമേശാതെ കെട്ടുപോകുന്നു ജന്മമിങ്ങനെ. ...

കടലമ്മ

വാസരനൃത്തം കഴിഞ്ഞഴിച്ച ചെമ്പട്ടാട വാനിന്റെ പടിഞ്ഞാറെ മുറ്റത്തു നിവർത്തുന്ന വാസന്ത കന്യേ നിന്റെ ദർശന മഹാഭാഗ്യം ആശിച്ചിങ്ങിരിപ്പൂ ഞാ,നിക്കടൽ തീരത്തിങ്കൽ എഴുതുന്നൊരു കള, മീ മണൽ വരിപ്പിൽ തൻ- കാഞ്ചനാംഗുല...

മരണകൃഷി

ഇരവിലെപ്പൊഴും കരയുന്നു ഗൗരി ഉറക്കം കിട്ടാതെ നരകം കാണുന്നു. പകൽ പരിവാര- സമേതം ധീരയായ്‌ പരമാർത്ഥങ്ങളെ വധിച്ചു തളളുന്നോൾ! കയർക്കുരുക്കിട്ടു മരിച്ച കർഷകർ, കലപ്പ, കൈക്കോട്ടും കിടക്കയിൽ രാവിൽ!... ...

ഈ കവിത മോഷ്‌ടിച്ചതാണ്‌

എന്റെ കുറ്റം ബാറിലിരുന്നപ്പോൾ നെരൂദ വന്നതാണ്‌... അപ്പോഴേക്കും ഞാനെഴുതി മരണം മണക്കുന്ന സാവിത്രിക്കുട്ടിയുടെ പ്രണയ ലേഖനം. നെരൂദ പറഞ്ഞുഃ “വിശപ്പിറങ്ങാത്ത നിന്റെ കവിതയിൽ ഞാൻ ബാറിലെ പറ്റുകൊടുത്തെന്ന്‌....

ഇടവപ്പാതിയിൽ മഴപെയ്യുമ്പോൾ

നടയടയ്‌ക്കാതെ പടിയിറങ്ങുന്നു ഇടവപ്പാതിയിൽ നനഞ്ഞയാമിനി. ഇടയ്‌ക്കിടെ നാട്ടിലിടിയെടുക്കുന്നു കടലിടുക്കിലും മലമടക്കിലും പൊടിപടലങ്ങളടിഞ്ഞമർന്നുപോയ്‌ നടപ്പാതകളിലടിമുടി ചളി. ഇടവഴിതേടി മഴവെളളമെത്തി ഇടനാടുകളില...

‘എന്റെ ദുഃഖം എത്ര മധുരം’

പഴയ ഗ്രന്ഥശേഖരത്തിൽ നിന്ന്‌ വിലപ്പിടിപ്പേറിയ ഒരു പുസ്‌തകം കണ്ടെടുക്കാനുളള ശ്രമത്തിനിടയിൽ ഒരു പരിചിതമുഖം എന്നെ പിടിച്ചുനിർത്തി. നോവൽ രചനയിൽ അന്യാദൃശപാടവം കാഴ്‌ചവച്ച പഴയ കൂട്ടുകാരൻ... സാഹിത...

മണപ്പുറത്തെ സന്ധ്യ

ആരാലിതാ പശ്ചിമസാഗരത്തിൽ പതിക്കുവാനായ്‌ തുനിയുന്ന സൂര്യൻ പരത്തിടും ചെങ്കതിർ കാണുമാറായ്‌ പറങ്കിമാവിൻ പഴുതിങ്കലൂടെ. പഞ്ചാര തോറ്റീടിന പൂഴിയിങ്കൽ തഞ്ചുന്ന സന്ധ്യാരുണകാന്തി മൂലം മണപ്പുറം പൊൻപൊടിയാൽ വിരിച്...

അരുത്‌

വേദാന്തം വിളമ്പല്ലേ സ്‌നേഹിതാ.... അതു നിനക്ക്‌ ഏമ്പക്കസുഖം തരും. ആസനത്തിലെ ചൊറി പോൽ നീറ്റലും അസ്വസ്ഥതയുമെനിയ്‌ക്ക്‌!! Generated from archived content: poem1_sep1....

തീർച്ചയായും വായിക്കുക