Home Tags വിശകലനം മാസിക

Tag: വിശകലനം മാസിക

ക്യൂ

എഴുത്തുകാരനാവാനുളളവരുടെ ക്യൂവിൽ അവസാനത്തെ ആളായി ഞാൻ നിൽക്കുകയായിരുന്നു.... പിറകിൽ വരുന്നവരൊക്കെയും എന്റെ പ്രാകൃതവും വിയർപ്പ്‌ നാറുന്നതുമായ വേഷത്തെ അതിജീവിച്ചുകൊണ്ട്‌ മുന്നോട്ട്‌ പോയിക്കൊണ്ടിരുന്നു....

സായാഹ്‌നം

പോക്കുവെയിൽ തേങ്ങുന്ന കുയിൽ ആകാശത്ത്‌ രണ്ട്‌ നേർരേഖകൾ മുന്നിൽ ഇളകുന്നകടൽ പാടുന്ന ഗസൽ കമിഴ്‌ന്നുറങ്ങുന്ന തോണികൾ തിങ്ങിഞ്ഞെരിയുന്ന മണൽ പൊങ്ങി മറയുന്ന തിര ഉളളിലൊരു കടന്നലിൻ മൂളൽ കാത്തിരിപ്പിന്റെ നര പടരു...

പൂച്ചപ്പിടി

മേലേ നിന്നു കുലുങ്ങിത്തുളളി- പ്പാതിതുറന്നു ജനാലയിലൂടെ നീളും നഖമുനകോറിയിറങ്ങി, ചീറിമുരണ്ടു നടുക്കുകയാണി- ച്ചാരക്കണ്ണൻ പൂച്ച. അവന്റെ മീശത്തുമ്പിൽ നിന്നും ചുവന്നചോര തെറിപ്പതുകണ്ട്‌ പതിവായ്‌ ഞാനുണരുന്നു...

ചില വടക്കൻ ശീലങ്ങൾ

കണ്ടശ്ശാംകടവിലെ വീട്ടിൽ ഒറ്റയ്‌ക്കു കഴിഞ്ഞിരുന്ന അമ്മയെ വേണുമേനോൻ മടിച്ചു മടിച്ചാണ്‌ തിരുവനന്തപുരത്തേക്ക്‌ കൂട്ടിയത്‌. പട്ടണ ജീവിതവുമായി ഒത്തുപോകുമോയെന്ന വേവലാതികളെല്ലാമൊതുക്കി, നഗരച്ചൊരുക്കുകളുമ...

മഴയ്‌ക്ക്‌ ഒരു സംഘഗീതം

മഴ മഴ മഴ മഴ മഴ മഴ....... ഓരോ തുളളിയിലും ഒരായിരം കുളിര്‌. ഒരായിരം കുളിരിൽ തേനൂറും പാട്ടിന്റെ ഈണം. ഇലയാടും കാറ്റല്ലോ, കൊതി തുളളും കാറ്റല്ലോ മനമാടും മദമല്ലോ എങ്ങും!! മാരിക്കാറിൻ കരിനീലക്കാടും പൂത്തു ...

ശരിയുത്തരം

കുറെക്കാലമായി ഇതൊരു മാറാപ്പ്‌പോലെ കൂടെ പേറുന്നു. ഏതോ ഒരശരണന്റെ നിമിഷ സുഖ ഔദാര്യം ഒരുപാട്‌ കൂട്ടിയും കിഴിച്ചും നോക്കി ഃ ഉത്തരമില്ല! സൗകര്യാർത്ഥം ഞാനതിന്‌ ജീവിതമെന്ന്‌ പേരിട്ടു. ...

വഴി

നാലാൾ നാലുവഴി എനിക്കെന്റെ വഴി എന്റേതുമത്രമായ വഴി! വഴിയ്‌ക്കിടയിലൊരാൾ കൂടി പൂക്കളും മുളളുകളും നിറഞ്ഞ വഴി ഒരുമിച്ച്‌ പിന്നിട്ട വഴി! കൊഴിഞ്ഞിതെത്ര നാളുകൾ എത്തിയതെത്രയാളുകൾ പിന്നിട്ട ദൂരവുമെത്രയോ! വീണ്ടു...

ഓണനിനവ്‌

എല്ലാ ചെടികളും പൂക്കുന്ന കാലം എല്ലാ മരങ്ങളും കായ്‌ക്കുന്ന കാലം ഭൂമിക്ക്‌ നവയൗവന പൊൻതിളക്കം കിളികൾ പാടുന്നുഃ “വസന്തം...! വസന്തം...!” ഭൂതകാലത്തിൻ സ്‌മരണയല്ല വർത്ത- മാനത്തിലെത്തുന്ന അതിഥിയല്ല മർത്യർ നിത...

മധുരസ്‌മൃതി – അമ്മുവിന്റെ ആട്ടിൻകുട്ടി

ഒട്ടേറെ പ്രായമാ,യംഗലാവണ്യവും തൊട്ടേ തെറിച്ചിട്ടില്ലെന്നാകിലും നമ്മുടെ കെ.എസ്‌.കെ. കേരള ഭാഷയാം അമ്മുവിന്നോമലാമാട്ടിൻകുട്ടി! നിർമ്മല സ്‌നേഹത്തിൻ വെണ്മ പരത്തിയും നന്‌മൃദുശാലീന ഭാവമാർന്നും നർമ്മവും കാവ്...

നിലം

ഏറെ നാളായി വെയിലുകൊണ്ടും മഞ്ഞുകൊണ്ടും മഴകൊണ്ടും എന്റെ മണ്ണും സഖേ പാകമായി നീ വരൂ കൈകളിൽ വിത്തുമായി! Generated from archived content: poem4_apr.html Author: p_madhusood...

തീർച്ചയായും വായിക്കുക