Tag: വിശകലനം മാസിക
ഭാരതീയർ
അമ്മ പെറ്റത് ഒരുപാട് മക്കളെ. ബുദ്ധനും ജൈനനും ക്രിസ്ത്യനും പിന്നെ,
സിഖും ഹിന്ദുവും പാഴ്സിയും മുസ്ലിമും, പേരുള്ളവനും ഇല്ലാത്തവനുമങ്ങനെ... എല്ലാവരും...
ജീൻസ് ധരിച്ച പെൺകുട്ടി
തൻറെ മുന്നിലെ ബെഞ്ചിൽ ഇരിക്കുന്ന പാന്റ്സ് ധരിച്ച കുട്ടിയെ തന്നെ അവൻ വളരെ കൊതിയോടെ നോക്കി കൊണ്ടിരുന്നു. സ്വന്തം മനസ്സ...
വിഷാദം
വരണ്ടുണങ്ങിയ കൈകളിൽ അക്ഷരങ്ങൾ അടുക്കുന്നുണ്ടായിരുന്നില്ല.
അവ എന്നെ തൽക്ഷണം വധിച്ചു കൊണ്ടിരുന്നു.
ശിഥിലയൗവനത്തിന്റെ ഓർമയിൽ അലതള്ളി കരയുന്ന നീർകുമിളകളെ പോലെ,
അവളെന്റെ മറവിയിൽ തെളിഞ്ഞു നിന്നു.
മായ്ച്...
ഔദ്യോഗികം
“ഈ ആശുപത്രിയിൽ താങ്കൾക്കെന്താണ് ജോലി?” “രോഗികളെ കുളിപ്പിക്കൽ.” “ആണുങ്ങളെയല്ലേ?” “അല്ല. പെണ്ണുങ്ങളെ.” “അതെന്താ അങ്ങനെ? താങ്കൾ ഒരാണല്ലെ?” “അതെ, അതുകൊണ്ടുതന്നെ.” “കാലിൽ പൊളളലേറ്റ് പഴുത്ത്...
തെളിവ്
ഞങ്ങൾ ജോലി ചെയ്യുന്ന ബാങ്കിൽ ഒരു പ്യൂണുണ്ട്. പേര് ഗോപിനാഥൻ! ചിലർ അവനെ ഗോപി എന്നു വിളിച്ചു. ചിലർ നാഥൻ എന്നും. നാഥൻ എന്നുവിളിക്കുന്നവരോടാണ് അവന് കൂടുതൽ ഇഷ്‌ടം. നാഥന്റെ ഏക സഹോദരിയുടെ വിവാഹത്...
ഭൂമിയുടെ ഇര
മലയാളവും തമിഴും കലർന്ന വെങ്കലത്തിൽ അയാൾ അലറി. “മുടിയാത്! കെഴട്ടുശവമെ....കൊത്തിനുറുക്കറേൻ.” അയാൾ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു. അവൾ വേദനകൊണ്ട് പുളഞ്ഞു. “മഹാപാപി! സ്വന്തമാന പൊണ്ടാട്ടിയെ കൂട്...
ദ്വിമുഖം
മകൻ അച്ഛമ്മയെ കാണാൻ വാശിതുടങ്ങിയിട്ട് കുറച്ചായി. പണിത്തിരക്കു നിമിത്തം മകനെ കൊണ്ടുപോകാൻ സാധിക്കാറില്ല. ഓഫീസിൽ നിന്നും വൈകി എത്താറുളള രമയോട് അതു പറയാനും പറ്റില്ല. ഒരു ഒഴിവുദിവസം വീണുകിട്ടിയപ്പോൾ ...
റേഡിയോ
കുറേ കാലത്തിനുശേഷം മൂലക്കിട്ട റേഡിയോ ഇന്നലെയൊന്ന് ഓണാക്കി. എന്തൊരു സുഖമാണെന്നോ സുഹൃത്തേ. അല്ല-തിന്നലും തൂറലും അകത്താക്കിയ നമ്മുടെ സംസ്‌കാരത്തോട് പഴയതൊന്നും പറയാൻ പാടില്ലല്ലോ. ക്ഷമിക്കുക. ക്രിക്കറ്റ...
ക്യൂ
എഴുത്തുകാരനാവാനുളളവരുടെ ക്യൂവിൽ അവസാനത്തെ ആളായി ഞാൻ നിൽക്കുകയായിരുന്നു.... പിറകിൽ വരുന്നവരൊക്കെയും എന്റെ പ്രാകൃതവും വിയർപ്പ് നാറുന്നതുമായ വേഷത്തെ അതിജീവിച്ചുകൊണ്ട് മുന്നോട്ട് പോയിക്കൊണ്ടിരുന്നു....