Tag: വിനാശകാലേ വിനോദയാത്ര..
വിനാശകാലേ വിനോദയാത്ര..
പെസഹാ വ്യാഴവും ദുഖവെള്ളിയും അവധി..ശനിയാഴ്ച കൂടി ലീവെടുത്താൽ ഞായറാഴ്ച്ചയും ചേർത്ത് നാല് ദിവസം കിട്ടും.
ചേട്ടാ,നമുക്ക് അന്ന് ടൂറിന് പോയാലോ’’..പ്രിയതമയുടെ ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഞാൻ പത്രത്ത...