Home Tags വാര്‍ത്ത

Tag: വാര്‍ത്ത

അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ ദൈവങ്ങളാകുന്നു

ഈ കാലഘട്ടത്തിലെ ദൈവങ്ങൾ അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരാണെന്ന്‌ സുകുമാർ അഴീക്കോട്‌. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 97-​‍ാം ജന്മദിനാഘോഷം ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരു...

നാട്ടിൽ റോഡ്‌ എന്ന സാധനം എവിടെ

തൃശൂരിൽ നിന്നും പാലക്കാട്ടേയ്‌ക്ക്‌ യാത്ര ചെയ്യുമ്പോൾ റോഡ്‌ എന്ന സാധനം കണികാണാൻ കൂടി കഴിയുന്നില്ലെന്ന്‌ ഹൈക്കോടതി. കഴിഞ്ഞ മാസം 31ന്‌ മുമ്പ്‌ സംസ്ഥാനത്തെ മുഴുവൻ റോഡുകളും നന്നാക്കുമെന്ന്‌ സർക്കാർ രേഖാമൂ...

പൂജ നടത്തുന്ന ഈഴവർ ശബരിമല തന്ത്രിയേക്കാൾ യോഗ്യർ

സംസ്‌കൃതം പോലും അറിയാത്ത ശബരിമല തന്ത്രിയേക്കാൾ എന്തുകൊണ്ടും യോഗ്യതയുള്ളവരാണ്‌ ക്ഷേത്രങ്ങളിൽ പൂജ നടത്തുന്ന ഈഴവ ശാന്തിക്കാരെന്ന്‌ എസ്‌.എൻ.ഡി.പി യോഗം വൈസ്‌പ്രസിഡന്റ്‌ എം.ബി ശ്രീകുമാർ അഭിപ്രായപ്പെട്ടു. ചേ...

സാഹിത്യകാരന്മാർ പേന ഉപയോഗിച്ച്‌ പരസ്പരം അവഹേളിക്കു...

സർഗാത്മകത നഷ്ടപ്പെടുത്തി പരസ്പരം അവഹേളിക്കാൻ വേണ്ടിയാണ്‌ എഴുത്തുകാർ ഇപ്പോൾ തൂലിക ഉപയോഗിക്കുന്നതെന്ന്‌ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എം. മുകുന്ദൻ അഭിപ്രായപ്പെട്ടു. മാതൃഭൂമിയുടെ ആറാമത്‌ സാഹിത്യപുരസ്...

അബോധാവസ്ഥയിൽ കൂദാശ നൽകിയത്‌ തെറ്റ്‌ ഃ ജോസഫ്‌ പുലിക...

അബോധാവസ്ഥയിൽ കിടന്ന മത്തായി ചാക്കോയ്‌ക്ക്‌ രോഗീലേപന കൂദാശ നൽകിയത്‌ സഭാനിയമ പ്രകാരം തെറ്റാണെന്ന്‌ ജോസഫ്‌ പുലിക്കുന്നേൽ അഭിപ്രായപ്പെട്ടു. കത്തോലിക്ക വിശ്വാസമനുസരിച്ച്‌ ഒരു കൂദാശയും അത്‌ സ്വീകരിക്കുന്ന ആ...

മണിശങ്കറിനെതിരെ ഹൈക്കമാന്റിൽ പരാതി

കേന്ദ്രമന്ത്രി മണിശങ്കർ അയ്യർക്കെതിരെ ആലപ്പുഴ ഡി.സി.സി ഹൈക്കമാന്റിൽ പരാതി നൽകും. കോൺഗ്രസ്‌ മന്ത്രിമാർ ചടങ്ങുകളിൽ പങ്കെടുക്കാനെത്തുമ്പോൾ അതതു ജില്ലകളിലെ കോൺഗ്രസ്‌ നേതൃത്വത്തെ വിവരം ധരിപ്പിക്കണം എന്ന കീ...

പരിയാരം ഃ എൻ.സി.പി എൽ.ഡി.എഫിനൊപ്പമെന്ന്‌ മുരളീധരൻ

പരിയാരം സഹകരണ മെഡിക്കൽ കോളേജ്‌ ഭരണസമിതി തിരഞ്ഞെടുപ്പിൽ എൻ.സി.പി എൽ.ഡി.എഫിന്‌ വോട്ടു ചെയ്യുമെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ കെ. മുരളീധരൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽ.ഡി.എഫിനോടുള്ള സ്നേഹം കൊണ്ടോ യു.ഡി.എഫി...

ഇന്ന്‌

,ഫണഎപന എലപ ടമഎഎപന തൂന മങ്ങൂയഎഭലഎടാ തൂന എലവ​‍െ സലമണണപാക്ക Generated from archived content: about.html

തീർച്ചയായും വായിക്കുക