Tag: വാണി പ്രശാന്ത്
അറിവ്
നെറുകന്തലയിൽ കയ്യും വച്ച്
തലപൊട്ടുന്നേ എന്ന് കണ്ണടയ്ക്കുമ്പൊ
ഓടിപ്പോയൊരു തുണി
നെറ്റിപ്പാകത്തിന് കീറി
തണുത്ത വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ്
നെറ്റിയിൽ വിരിച്ച് തടവണം.
അതിന് നെറ്റി...
വളയന്‍ചിറ പൂത്തനേരം
മഞ്ഞവെയില്‍പ്പരപ്പില്‍
പനിക്കോളില്‍
പകല്‍ച്ചിറ.
തെളിനീര്‍ക്കമ്പടം
പുതച്ച്,
കള്ളയുറക്കത്തിന്റെ
നാട്യത്തില്‍
കാലം
തളം കെട്ടി
വളയന്‍ചിറ.
പണ്ടു പണ്ടൊരു നാള്‍,
നെയ്യാമ്പലിതളില്‍
തട്ടിയുടഞ...
അലക്കുകല്ല്
കല്ലിൽ തുണി
അടിച്ചു നനയ്ക്കുന്ന
ശബ്ദം കേട്ടാണ്
മിക്കവാറും ദിവസങ്ങളിൽ
ഉണരാറുള്ളത്.
വാഷിംഗ് മെഷീൻ ഉണ്ടായിട്ടും
ഇവൾ
എന്തിനാണ്
ഇങ്ങനെ
കൊച്ചുവെളുപ്പാൻ കാലത്ത്
അടിച്ചു നന...
ചോളപ്പാടങ്ങളിൽ മുഴങ്ങുന്ന പെരുമ്പറകൾ
പലതവണ വിളിച്ചു. മനോരഞ്ജൻ ഫോണെടുക്കുന്നില്ല, പോയി അന്വേഷിക്കാമെന്നു വെച്ചാൽ അയാളുടെ പുതിയ താമസസ്ഥലം അറിയുകയുമില്ല. അയാൾക്ക് ഒരു ചേട്ടനുണ്ട് ചിത്തരഞ്ജൻ, ഒരു പൂന്തോട്ടം വിൽപ്പനക്ക...