Tag: വഴി നടത്തം പിന്നിട്ട വഴിയോരങ്ങൾ സ്വപ്നങ്ങൾ പഴയ കാലടികൾ
വഴി നടത്തം
ദിശയറിയില്ല...
അതിരറിയില്ല...
ഒന്നുറപ്പുണ്ട്,
ഇനിയില്ല, അധികം.
വഴി തുറന്നവർ
വര വരച്ചവർ
തെന്നി വീണപ്പോൾ
കൈപിടിച്ചുയർത്തിയോർ
തോളൊപ്പം നടന്നവർ
ആരുമില്ല, അരികിൽ.
സ്വപ്നങ്ങളുടെ വൻകരകളിൽ
തിരി...