Home Tags ലേഖനം

Tag: ലേഖനം

ആത്മഹത്യയിലൂടെ മാത്രം ശബ്ദിക്കാനാവുന്നവർ

    ഡോക്ടർ അനൂപ് കൃഷ്ണ. എന്നോ എപ്പോഴോ വന്നു കിടന്നിരുന്ന ഒരു ഫ്രണ്ട് റിക്വസ്റ്റിന് അപ്പുറം പരിചയമില്ല. മരിച്ചു, അല്ല ആത്മഹത്യ ചെയ്തു എന്നറിഞ്ഞപ്പോഴാണ് കൂടുതൽ അന്വേഷിച്ചത്. ചോദിച്ചവ...

മുറ്റത്തെ ചക്കരമാവിൻചുവട്ടിൽ..

തന്റെ പേരിൽ വന്ന മുപ്പത്തിയഞ്ച് രൂപയുടെ ചെക്കുമായി അമ്പരന്നു നിന്ന ഒരു ഒന്നാം വർഷപ്രീഡിഗ്രിക്കാരന്റെ ഓർമ്മകളിൽ എന്റെ സാഹിത്യ ജീവിതത്തിന്റെ ഓർമ്മകൾ തുടങ്ങുന്നു എന്ന് പറയാം. ഒരു ബാലപ്രസിദ്ധീകരണത്തില...

ആകാശവാണിയിലൂടെ..

പണ്ട് റേഡിയോവിലെ ചലച്ചിത്ര ഗാനങ്ങൾ കേൾക്കാൻ വേണ്ടി അടുത്ത വീടിന്റെ മതിലിനടുത്ത് പോയി നിന്ന ബാല്യകാലത്തെപ്പറ്റി ഒരു പ്രമുഖ ചലച്ചിത്ര നടൻ പറഞ്ഞത് ഓർത്തു പോയി. അന്നൊക്കെ താരപദവിയോടെ വാണിരുന്ന മാദ്ധ്യ...

ഓർമ്മകളിൽ പ്രിയ സുൽത്താൻ..

മലയാളത്തിന്റെ പ്രിയസുൽത്താനായ വൈക്കം മുഹമ്മദ് ബഷ്ഹിറിന്റെ ഓർമ്മകളുണർത്തി ഒരു ജൂലൈ അഞ്ച് കൂടി കടന്നു വരുന്നു. വർഷങ്ങൾ മുമ്പ് കോഴിക്കോടുണ്ടായിരുന്ന കുറെ നാളുകൾ ബഷീറിന്റെ വീട്ടിൽ പോകാനും അദ്ദേഹമില്ലാ...

ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടാർത്ത നാദം പോലെ പ...

കഴിഞ്ഞമാസം ഒരു മധ്യാഹ്നത്തിൽ ശാസ്താംകോട്ടയിലെ റെയിൽവെ ട്രാക്കിൽ ചിതറിത്തെറിച്ചു പോയ ചെറുപ്പക്കാരിയായ ഒരു മാതാവിന്റെ ഓർമ്മ വിങ്ങുന്ന നൊമ്പരമായി ഇപ്പോഴും മനസ്സിലുണ്ട്.പത്താം ക്ളാസ്സിൽ നിന്ന് ജയിച്ച ...

കാട്ടില്‍ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും

സഹയാത്രികര്‍ക്കു വാക്കുകള്‍കൊണ്ടാണ് നസീര്‍ സ്മാരകങ്ങള്‍ പണിയുന്നത്. അതെന്നും അങ്ങനെയായിരുന്നു. ആദ്യകാല എഴുത്തുകള്‍മുതല്‍ ജൈവസമഗ്രതയില്‍ ഊന്നിയ ഈ സ്മരണകള്‍ ആരംഭിക്കുന്നുണ്ട്. പക്ഷേ, കാടിന്റെ കൗതുകക...

സ്വാതന്ത്ര്യത്തിന്റെ 70 വർഷങ്ങൾ..

സ്വാതന്ത്ര്യത്തിന്റെ 70 ആം വാർഷികം ആഘോഷിക്കുമ്പോൾ മഹത്മജിയുടെ ഓർമ്മകൾ മനസ്സിൽ ഓടിയെത്തുന്നു. ’’ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയുമല്ലാതെ പുതിയതായൊന്നും എനിക്ക് ലോകത്തെ പഠിപ്പിക്കുവാനില്ല.’’ എ...

തുറന്നുവെച്ച സംഗീത ജാലകങ്ങള്‍

സംഗീതത്തിന്റെ വിപണനസാധ്യതകളില്‍ മാത്രം കണ്ണുവെച്ചുകൊണ്ട്, അതിനെ തീര്‍ത്തും ഒരു കച്ചവടവസ്തു മാത്രമാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഒരു കാലമാണ് നമ്മുടെ കണ്‍മുന്നിലുള്ളത്. ഈ കാലത്തോട്, സംസ്‌കാരത്തെപ്പറ്...

മനസ് മലയാളം

ഭാഷ ,സംസ്കാരം ,സാഹിത്യം എന്നീ വിഭാഗങ്ങളിൽ ഇടപെടുന്ന ലേഖനങ്ങൾ. പുതിയ ഭാഷ ഉപാധികളുടെ വെളിച്ചത്തിൽ മനസിന്റെ അവ്യവസ്ഥയും ഭാഷയുടെ വ്യവസ്ഥാപിതത്വവും തമ്മിലുള്ള അകലത്തെ മറികടന്ന് ജീവിതത്തെ വിശദീകരിക്കാന്...

ശരീരവും സംസ്‌കാരവും

മനുഷ്യന്‍ ഒരേ സമയം ബോധത്തിന്റെ ഇരയും യജമാനനുമാണ്. ബോധം മനുഷ്യമനസ്സായി രൂപപ്പെടുമ്പോള്‍ , ബോധം ബോധത്തിനാസ്പദമായ പദാര്‍ഥത്തിനെതിരെ വിരല്‍ ചൂണ്ടുന്നു. മനുഷ്യന്റെ ചിന്തയും പ്രവർത്തിയും തമ്മിലുള്ള പൊരു...

തീർച്ചയായും വായിക്കുക