Tag: റഹന ഇബ്രാഹിം
ഹൃദയപരിണാമം
"എന്റെ അഭിപ്രായത്തില് ആർക്കും ആരേയും തോൽപ്പിക്കാൻ പറ്റില്ല , ആരും തോൽക്കുന്നതല്ല അറിഞ്ഞുകൊണ്ട് പലയിടത്തും തോറ്റുകൊടുക്കുന്നതാണ്. നിങ്ങള് ജയിക്കാനായി ദൃഢനിശ്ചയമെടുത്തു കഴിഞ്ഞാൽ പിന്നെ ന...
ആർക്കാണു ചേതം
മനുഷ്യനോ, ജീവിവർഗ്ഗത്തിലേറ്റം മുന്തിയവൻ
മസ്തിഷ്ക്കമേറെ വളർന്നവൻ
മലയാളക്കരയിലെ മനുഷ്യനോ
അക്ഷരമേറെയറിഞ്ഞവനുമെന്നിട്ടോ
മാവേലിമന്നൻ വാണരുളിയ മാമലനാട്ടിൽ
ദൈവത്തിന്റെയീ സ്വന്തം നാട്...
ജയപരാജയങ്ങൾ
പാപിയാണു ഞാൻ മഹാപാപി
ദേഹിക്കപ്പുറം ദേഹത്തെ കാക്കുന്നവൻ...
അസത്യത്തെ നിത്യവുമുരുവിട്ട്
സത്യമാക്കി മാറ്റുന്നവൻ
അമ്മിഞ്ഞപ്പാലിൻ മധുരവും
അക്ഷരമാലതൻ അനുഭൂതിയും
മറന്നുലകത്തെ ഉളളംകൈ...
കൗമാരം
അവൾ ചിരിക്കുകയാണ്
അതൊരായിരം സുന്ദരനിമിഷങ്ങൾ കോർത്തിണക്കിയ മാല പോലെ,
വിരിയാൻ വെമ്പി നില്ക്കും മുല്ലപ്പൂമൊട്ടുകൾ പോലെ,
മോഹമാം നിറകുടത്തിൽ നിന്നറിയാതെ
തേവുന്ന തണ്ണീർതുളളികൾ പോലെ,
...
ഇരയും പിന്നെ കുറെ മാന്യന്മാരും
അവള്‍ക്ക് നന്നായി വിശക്കുന്നുണ്ട്. പാവാട മുറുക്കികെട്ടി വിശപ്പിനെ മറികടക്കാന്‍ ശ്രമിച്ചു കൊണ്ട് അവള്‍ നടക്കുകയാണ്. പശിയകറ്റാനായി ഒരു ജോലിക്കു വേണ്ടി അവള്‍ പലേടത്തും അലഞ്ഞതാണ്. പക്ഷേ പള്...
മകള്ടെ അച്ഛന്‍
എല്ലാവരും നല്ല സന്തോഷത്തിലാണ്.അരവിന്ദേട്ടനും കല്യാണിമോളും അരവിന്ദേട്ടന്‍റെ അമ്മയുമെല്ലാം. വ്യാഴാഴ്ച കല്യാണിമോളുടെ പിറന്നാളാണ്. അതെങ്ങനെ ആഘോഷിക്കണമെന്ന ചര്‍ച്ചയിലാണ് എല്ലാരും.
"ങ്ഹാ, കാത്തു ഒര...
താലീനിയോഗം
നേരം പരപരാ വെളുത്ത് തുടങ്ങിയതേയുണ്ടായിര്ന്നുള്ളൂ. പുറത്തെവിടെയോ പൂവന്‍കോഴി കൂവുന്നതു കേള്‍ക്കാം.അപ്പഴേ കമലേടെ ഹൃദയം പട പടാന്ന്‍ മിടിച്ചു തുടങ്ങി. ഇന്നവളുടെ കല്യാണമാണ്. ഒരു പെ...
എന്‍റെ ജീവിതം എന്‍റേത്
ഞാനെന്‍റെ ജീവിതമാവോള-
മാസ്വദിക്കുകയാണ്, തനിച്ചാകിലും
എന്‍റെ കണ്ണുകളിലേക്ക് തുളച്ചുകയറുന്ന കൂരിരുട്ടിലും
നേരിയ വെളിച്ചത്തെ ഞാന്‍ കാണുന്നു.
എന്‍റെ സങ്കടങ്ങള്‍ എന്‍റേതു മാത്രമാണ്,
എ...
പതിവുകള്‍ , മാറ്റങ്ങള്‍
കാലത്ത് മൊബൈലില്‍ അലാറം അടിക്കുന്നതിനു മുന്‍പേ തന്നെ അയാള്‍ ഉറക്കമുണര്‍ന്നിരുന്നു. മണി ആറാവുന്നതേയുള്ളൂ. കുറച്ചുനേരം കൂടി കിടന്നാലോ. അല്ലേ വേണ്ട ഇന്നലെ രാത്രി 8 മണിക്ക് മുന്‍പേ ഉറങ്ങാന്‍ കി...
ഒരു പെണ്ണിന്‍റെ മൂന്നു മരണങ്ങള്‍
ഏതാണ്ട് പത്ത് നാല്പത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പാണ്.
“പിതാരക്ഷതി കൌമാരേ
ഭര്‍ത്താരക്ഷതി യൌവ്വനേ
പുത്രോരക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രി സ്വാതന്ത്ര്യമര്‍ഹതി”
എന്‍റെ ആറാം ക്ലാസ്സി...