Tag: രാമായണമാസം
രാമായണമാസം
സൂര്യനകം പുക്കു കര്‍ക്കിടഗേഹത്തില്‍
രാമായണപുണ്യമാസമുണര്‍ന്നല്ലൊ
പുറവെള്ളം തള്ളുന്ന പുണര്‍തത്തിന്നൊ-
രുകാലും പുകയുന്ന പൂയവുമായില്യവും
തുളസിത്തറയിലെ നമ്രനാണത്തിന്
പുളകം കൊടുക്കാനൊരുങ്ങിയല്ലൊ
...