Tag: രണ്ടാമൂഴം
രണ്ടാമൂഴത്തിന് ദൃശ്യഭാഷ്യം
എം.ടി. വാസുദേവന്‍ നായരുടെ പ്രശസ്ത നോവല്‍ 'രണ്ടാമൂഴ'ത്തിന് മോഹിനിയാട്ട ഭാഷ്യം. പ്രശസ്ത നര്‍ത്തകി സുചിത്ര വിശ്വേശ്വരനാണ് 'രണ്ടാമൂഴം' മോഹിനിയാട്ടത്തില്‍ ചിട്ടപ്പെടുത്തി രംഗത്ത് അവതരിപ്പിക്കുന്നത്. ഇന...