Tag: യുവാവായിരുന്ന ഒന്‍പതു വര്‍ഷം
കരുണാകരന്റെ പുതിയ നോവൽ
എഴുപതുകളില്‍ യുവാവയിരുന്ന ഒരാള്‍ക്ക് വിപ്ലവസ്വപ്‌നങ്ങള്‍ കാണാതെ വയ്യ.ലോകത്തെ മാറ്റി മറിക്കാൻ ഇറങ്ങി തിരിച്ചവർ അവസാനം പരാജയത്തിൽ പിൻവാങ്ങി.അവരുടെ മാനസിക വ്യഥകൾ അരുമറിഞ്ഞില്ല. വിപ്ലവം പരാജ...