Home Tags മൗനം

Tag: മൗനം

മൗനം

ഞാന്‍ മൗനത്തിലാണ് അതെന്‍റെ ഭീരുത്വം കൊണ്ടല്ല...... നിസംഗതയുടെ കരിമ്പടത്തിനുള്ളിലെ സ്വാര്‍ത്ഥതയുടെ ഇളം ചൂടിനാലാണ്.... ഈ ശീതകാലം മറയും അന്നു ഞാന്‍ ഉഷ്ണക്കാറ്റില്‍ ജ്വാലയായി കത്തിപ്പടരും.......

തീർച്ചയായും വായിക്കുക