Tag: മൂത്തകുന്നം
ദാമ്പത്യവും കുറ്റകൃത്യങ്ങളും
ബൈക്കിൽ സഞ്ചരിക്കുന്ന ഹെൽമറ്റ് ധാരികൾ വിജനമായ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തു സ്ഥലം വിട്ടെന്ന വാർത്ത പത്രത്തിൽ അടിയ്ക്കടി പ്രത്യക്ഷപ്പെടാറുണ്ട്. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ...
ആസ്‌ട്രേല്യൻ ഓപ്പൻ 2017
ജനുവരി ഇരുപത്താറാം തീയതി, ഇന്ത്യൻ സമയം രാവിലെ അഞ്ചരയ്ക്ക് ആസ്‌ട്രേല്യൻ ഓപ്പൻ ടെന്നീസ് ടൂർണമെന്റിന്റെ സെമിഫൈനൽ മത്സരങ്ങൾ ആരംഭിയ്ക്കും. കൊക്കൊ വാൻഡവൈ, വീനസ് വില്യംസ് എന്നിവർ തമ്മിലുള്ളതാണു പ്രഥമ മത്സര...
ഹർത്താലുകളെപ്പറ്റി ഒരഭ്യർത്ഥന
കേരളത്തിൽ 2005നും 2012നുമിടയിൽ ആകെ 363 ഹർത്താലുകൾ ആചരിയ്ക്കപ്പെട്ടെന്നും, 2006ൽ മാത്രം 223 ഹർത്താലുകളുണ്ടായെന്നും വിക്കിപ്പീഡിയയുടെ ‘പൊളിറ്റിക്കൽ ആക്റ്റിവിസം ഇൻ കേരള’ എന്ന താളിൽ കാണുന്നു. 20...
പണം കൊടുക്കാം, വാങ്ങാം – ഭാഗം 2: കോർ, നെറ്റ്
റിസർവ് ബാങ്കോ കേന്ദ്രസർക്കാരോ വലുത്?
യാതൊരു സംശയവും വേണ്ടാ, കേന്ദ്രസർക്കാർ തന്നെ. രണ്ടു തെളിവുകളിതാ: ഒന്ന്, റിസർവ് ബാങ്കിന്റെ തലവനായ ഗവർണറെ നിയമിയ്ക്കുന്നതു കേന്ദ്രസർക്കാരാണ്. രണ്ട്, കറൻസി നോട്...
പണം കൊടുക്കാം, വാങ്ങാം – ഭാഗം 1 ചെക്ക്
2016 നവംബർ എട്ടാം തീയതി 500, 1000 എന്നീ കറൻസി നോട്ടുകൾ അസാധുവാക്കിയപ്പോൾ നിലവിലുണ്ടായിരുന്ന ആകെ നോട്ടുകളുടെ എൺപത്താറര ശതമാനം അസാധുവായിത്തീർന്നു. ശേഷിച്ച പതിമൂന്നര ശതമാനം ഇവിടത്തെ ഇടപാടുകൾക്കു തികയ...
നെയ് വിളക്ക്
എന്റെ ചെറുപ്പകാലത്തു നിലവിളക്കു തെളിയിച്ചിരുന്നതു പുന്നക്കയെണ്ണയൊഴിച്ചായിരുന്നു. അതിനു വെളിച്ചം കുറവായിരുന്നു. നേരിയൊരു പച്ച നിറമായിരുന്നു, പുന്നക്കയെണ്ണയ്ക്ക്. അതൊഴിച്ചു കത്തിച്ചാൽ നിലവ...
ഉത്തരകാണ്ഡത്തിനൊരു നവഭാഷ്യം
മുന്നിൽ, നിലത്ത്, സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു കിടക്കുന്ന ഭദ്രനെ നോക്കിനിൽക്കുമ്പോൾ ഹൃദയം പിടച്ചു. ദേവന്മാർക്കു പോലും വധിയ്ക്കാൻ കഴിയാത്തവിധം ശക്തനും നിഷ്ഠൂരനും ഭീകരനുമായിരുന്ന രാവണനെ അഭിമ...
കാട്ജുവും ഭരണഘടനാ ബെഞ്ചും
കേരളീയരാണ് യഥാർത്ഥ ഭാരതീയരെന്ന് ഒരു മുൻ സുപ്രീം കോടതി ജഡ്ജി കഴിഞ്ഞ ആഗസ്റ്റിൽ പറഞ്ഞു. അതാരെന്നല്ലേ! 2006 മുതൽ 2011 വരെ സുപ്രീം കോടതി ജഡ്ജിയായിരുന്ന മാർക്കണ്ഡേയ കാട്ജു. വിഭിന്ന ജാതിമതസ്ഥരുൾപ്പെട്ട ക...