Tag: മാഞ്ഞുപോയില്ല വൃത്തങ്ങൾ
മാഞ്ഞുപോയില്ല വൃത്തങ്ങൾ
രണ്ടു ഭാഗങ്ങളിലായി സമാഹരിച്ച ശ്രീകുമാർ കരിയാടിന്റെ കവിതകളാണ് മാഞ്ഞുപോയില്ല വൃത്തങ്ങൾ. ആദ്യഭാഗം ഒറ്റയൊറ്റ കവിതകളുടേതാണ് ഭാഷയുടെ തെളിച്ചവും കരുത്തും അവക്കുണ്ട് .ആഴങ്ങളിൽ ചെന്ന് തിരിച്ചുവന്നതിന്റെ അട...