Tag: മസാല മുട്ട സുർക്ക
മസാല മുട്ട സുർക്ക
മുട്ട സുർക്ക എന്നത് മലബാറുകാരുടെ പ്രിയപ്പെട്ട വിഭവമാണ്. മസാല മുട്ട സുർക്ക തയ്യാറാക്കാം.
ചേരുവകൾ
1.പൊന്നി അരി -3 കപ്പ്
2. മുട്ട -4 എണ്ണം
3. ഉരുളക്കിഴങ്ങ് അരിഞ്ഞത് -1 കപ്പ്
4. ഗ്ര...