Tag: മഴ നനയുന്ന പൂച്ച
മഴ നനയുന്ന പൂച്ച
ലോഗോസ് പ്രസിദ്ധീകരിച്ച മഴനയുന്ന പൂച്ച എന്ന പുസ്തകം വിശ്വസാഹിത്യത്തിലെ ഇരുപതു കഥകളുടെ തർജ്ജമയാണ് . വി രവികുമാറാണ് വിവർത്തകൻ . ഏണസ്‌റ് ഹെമിങ്‌വേ , ആന്റൺ ചെക്കോഫ് , മോപ്പസാങ് , ഹെർമെൻ ഹെസ്സെ , ആൽബേർ കമ്...