Tag: മറൈന്‍ ക്യാന്റീന്‍
മറൈന്‍ ക്യാന്റീന്‍: ഒരു വായനക്കാരന്റെ കുറിപ്പ്
മദ്യവും പ്രണയവും ചിലപ്പോള്‍ ഒരുപോലെയാണ്. ലഹരിയുടെ നുരയും പതയും ചിലപ്പോള്‍ രണ്ടിനെയും മനുഷ്യനില്‍ വലിയ സ്വാധീനം ചെലുത്തും. മദ്യത്തിന്റെയും രതിയുടേയും ഇടയില്‍ പിടയുന്ന യൗവനത്തിന്റെ ചൂട് പ്രണയത്തിന്റ...