Tag: മണൽച്ചൊരുക്ക്
മണൽച്ചൊരുക്ക്
പ്രവാസം ആവോളം നമ്മുടെ കഥാകൃത്തുക്കൾ എടുത്ത് ഉപയോഗിച്ച ഒരു വിഷയമാണ് .മരുഭൂമിയിൽ ചെന്ന് ജീവിതം കെട്ടിപ്പടുക്കാനായി കഷ്ടപ്പെടുകയും ,അതേസമയം തന്നെ ജന്മനാടിനെ ഓർത്ത് ഗൃഹാതുരപ്പെടുകയും ചെയ്യുന...