Home Tags മഠത്തിൽ രജേന്ദ്രൻ നായർ

Tag: മഠത്തിൽ രജേന്ദ്രൻ നായർ

നീ എന്നെ മറക്കുകില്‍

  (ചിലിയന്‍ മഹാകവി പാബ്ളോ നെറൂദായുടെ "ഈഫ് യൂ ഫൊര്‍ഗെറ്റ് മി" എന്ന കവിതക്ക് ഒരു പരിഭാഷാ ശ്രമം. തെറ്റുകുറ്റങ്ങള്‍ സദയം പൊറുക്കുക.) നീയൊരു കാര്യമറിയണം നിനക്കറിയാമിത് : എന്‍റെ ജാലകത്തിന...

വേനല്‍ മഴ

  അവളെത്തി നിനച്ചിരിക്കാതെ ഈ ഉത്തരാഹ്നത്തില്‍ ഞാനല്‍പം മയങ്ങിയപ്പോള്‍ പുഴുങ്ങും വേനല്‍ ചൂടില്‍ ഒരിടിവെട്ടലിലവള്‍ കൈകൊട്ടിയാടി ഞെട്ടി ഞാനുണര്‍ന്നുപോയ് കഴുത്തും നെഞ്ചും പൊരിഞ്ഞുതളരും...

ഉഷ്ണകാലമേഘം

  ഒരുഷ്ണകാലമേഘമെവിടെയോ പെയ്തു ഏതോ വിദൂരമാം ഗിരിശൃംഗത്തില്‍ ഒരു ശീതവാതമെന്‍ കാതിലോതി വിയര്‍പ്പിന്‍ കിതപ്പില്‍ ഉരുകിയമരുമുത്തരാഹ്നത്തില്‍ അതുകേട്ടു ഞാന്‍ കുളിര്‍ത്തു വാതായനങ്ങള്‍ തുറ...

എന്‍റെ നാട്ടുകാരന്‍ കവി

  കവിതപ്പെണ്ണിനെക്കാത്ത് നിളാതീരത്ത് രാവുകള്‍ ഉറങ്ങാതെ കിടന്നോരു കവിയെന്‍ നാട്ടുകാരനാം സര്‍വപ്രേമമാധുര്യം സര്‍വര്‍ക്കും വാരിയേകിയോന്‍ ഭക്തിമുത്തുകളാത്മാവിന്‍ ചെപ്പിലിട്ടു കിലുക്കി...

തീർച്ചയായും വായിക്കുക