Tag: ഭാരതം നിങ്ങള്‍ക്കിന്നൊന്നുമല്ല!
ഭാരതം നിങ്ങള്‍ക്കിന്നൊന്നുമല്ല!
ഒരു നടന്‍ എവിടെയോ
ഒരു നടിക്കെതിരെ
ഗൂഢതന്ത്രങ്ങള്‍ മെനഞ്ഞുവത്രെ
എന്‍റെ ദേശമാകെ പ്രക്ഷുബ്ധം
അതിന്നാര്‍ക്കൊക്കെയോ തെളിവുണ്ടത്രെ
നിയമപാലകന്മാരവ നിരത്തി
ക്യാമറ നോക്കിയിളിച്ചു
പ്രതി കുറ്റവാളിയെന്...