Tag: ഭക്തിഗാനം
പന്തളത്തിൻറെ പൊൻകുടം
പന്തളം പെറ്റുള്ള പൊൻകുടമെ
എൻറെ സങ്കടം തീർക്കണമെ
പമ്പാനദത്തിൻറെ തമ്പുരാനെ
എൻറെ അമ്പലം പൂകണമെ
മണ്ഡലമാസ നൊയമ്പു നോറ്റ്
അമ്പല തീർത്ഥങ്ങളിൽ കുളിച്ച്
മനക്കരിമലക്കാട്ടിലെ കരികളെ പൂട്ടി
മലകാട്ടും...