Tag: ബുദ്ധൻ
ഒരു പക്ഷി പറന്ന വര
ജീവിതം അതിന്റെ സമഗ്രതയിൽ ദുഃത്തതിന്റെ ഒരു പാട്ടാണെന്ന് പറയാറുണ്ട്. ഉത്തരമില്ലാത്ത ചോദ്യങ്ങളെ പേടിച്ച് നാം തിരക്കുകൾ കണ്ടെത്തുന്നു. സംഘർഷങ്ങളിലും, പൊയ്മുഖങ്ങളിലും അഭയം പ്രാപിക്കുന്നു. ജീവിതത്തെ അതിന്...