Tag: ബിനോയ്. എം.ബി
“വേണം, മലയാള ഭാഷക്കും പിതൃമാറ്റം!”
സാമാന്യപൗരര്‍ക്ക് ആദരതുല്ല്യസ്ഥാനം നല്‍കുമ്പോഴാണ് ചെറുതോ, വലുതോ ആകട്ടെ; ഒരു ഭരണകൂടം മികവുറ്റതും നല്ലതുമാകുന്നത്. തദ്സമാനമായി ഏത് പ്രമാണികഭാഷയും വികസിതമാകുന്നത് അത് സാമാന്യപൗരഭാഷ സഭ്യമായ സാമാന്യഭാഷ...