Tag: ബിനു ഇടപ്പാവൂർ
തെളിച്ചം
ഈ പുഴക്ക് ഇന്നലെയിത്ര
തെളിച്ചമില്ലായിരുന്നു .
കൊഴിയുന്ന പൂവിനെ
കളിയാക്കി ചിരിച്ച
അപ്പുപ്പൻതാടി ഗതികിട്ടാതെ
കാറ്റിനൊപ്പം പ്രണയിച്ചു നടന്നു,
കൊതിയൻ വണ്ടുകൾ
കൊഴിയുന്ന പൂവിനെ
മൊഴിചൊല്ലി ...
ഞാനും നീയും
ഈ രാത്രി കഴിഞ്ഞാൽ നമ്മൾ വേർപിരിയും. നീ കണ്ണൂരിനും ഞാൻ റാന്നിയിലേക്കും , അല്ലേടാ
ഞാൻ വേദനയോട് ചോദിച്ചു.
"അതെ , നമ്മുടെ മുന്ന് വർഷത്തെ ഈ സൗഹൃദം ഇനിയും എങ്ങനെ ...
അവന് വാചകം പൂർണ്ണമാക്കാൻ കഴിഞ്ഞില...
നിറം
സൂര്യകിരണത്തിന്റെ
ശോഭ ആവാഹിച്ചു ,
സൗമ്യമായി ചിരിതൂകി,
സൗരഭ്യം വിതറി,
കൊതിപ്പിക്കുന്ന നിറവുമായി
നിൽക്കുന്നതുകൊണ്ടാകാം
മുല്ലപ്പൂവേ , നിന്നെത്തേടി
കരിവണ്ടുകൾ കൂട്ടത്തോട്
വന്ന് നിറം
കട്ടെടു...
പ്രകാശം
രാക്കിളികൾ ചേക്കേറുമെൻ
മുറ്റത്തെ തേന്മാവിൻ ചില്ലകളിലൂടെ,
എൻ ജാലകപ്പഴുതിലൂടെ ,
എന്നെ തഴുകി സ്വാന്തനിപ്പിക്കുന്ന
പൂനിലാവെ,
വിഷം പുരട്ടിയ
ശരങ്ങളെന്റെ നേരെ തൊടുക്കുന്ന
ദുഃസ്വപ്നമാം രാക്ഷസി
എന്...
കഴിഞ്ഞ കാലം
ഇന്നലെകൾ കഴിഞ്ഞു പോയ
സ്വപ്നങ്ങളെന്നു പറഞ്ഞത്
ഇലകളിൽ അഭയം തേടിയ
മഴത്തുള്ളികൾ ആയിരുന്നു .
ഇന്നുകൾക്കു, പടിയിറങ്ങുന്ന
സഞ്ചാരിയുടെ വേദനയെന്നു പറഞ്ഞത്
പെയ്യുവാൻ വിധിക്കപ്പെട്ട മേഘങ്ങളുടെ
നീറു...
ആരാണ് നാം
ഇതൊരു നാടകം മാത്രം
രാപകലുകൾ നീളെ
ആടിത്തിമിർക്കുന്ന
അസ്ഥിപഞ്ജരങ്ങൾ നമ്മൾ .
വെറും താളത്തിനൊത്തു
തുള്ളുന്ന കോമാളികൾ മാത്രം.
ഇതൊരു പുഴുക്കൂമ്പാരം
നിൻ ആത്മാവ് കൂടുവിട്ട്
പറന്നകലുമ്പോൾ,
നീ ഒര...
എന്റെ മൗനം
"നീ എന്നോട് പിണങ്ങരുത്",
ഹൃദയം ഇല്ലാതെ
നിന്നെ എങ്ങനെ പ്രണയിക്കും .
ഹൃദയമെവിടെ എന്ന്
ചോദിക്കുന്നവരോട്
എന്റെ ഉത്തരം മൗനമായിരിക്കും .
മൗനത്തിന്റെ
അർത്ഥത്തിലേക്കു
പറന്നുയർന്ന ആ വെള്ള പക്ഷി...
നഷ്ടപ്പെട്ട ഹൃദയം
ഞാൻ എന്റെ ഹൃദയം
അവളുടെ ഹൃദയത്തിൽ വെച്ച്
എങ്ങനെയോ മറന്നുപോയി .
വിരഹവേദനയിൽ പറന്നുപോയ
ഒരു കിളി ഞങ്ങളുടെ പ്രണയം
തുളുമ്പുന്ന ഹൃദയം കൊത്തിയെടുത്തു
എവിടെക്കോ പറന്നുപോയി.
ഹൃദയം നഷ്ടപ്പെട്ട ഞ...
ദൂരം
താഴിട്ടു പൂട്ടിയ വാതിൽ മുട്ടി
തിരികെ കയറുവാൻ ,
തുറന്നില്ല
അകത്തുനിന്നും ഉറക്കെ
"ഇത് നീ പിന്നിട്ട വഴികൾ
കൈവിട്ടു പോയ ഇന്നലകളും
ചിതലരിച്ച സ്വപ്നങ്ങളും
ചങ്ങലയിൽ കോർത്തിരിക്കുന്നു."
...
മുഖംമൂടി
എന്റെ ദൈവമേ " എന്ന്
ഒരിക്കലെങ്കിലുംവിളിക്കാത്ത
ഒരു നിരീശ്വരവാദിയെ തേടി പോയ
അയാൾ കടൽക്കരയിൽ
തിരമാല എണ്ണി ഇരുന്നുവെങ്കിൽ
ആരെ കുറ്റം പറയും .
മകളുടെ കല്യാണത്തിന്
പയ്യന്റെ ജാതി നോ...