Tag: ബിജു അഗസ്റ്റിന്‍
ബാല്യമേ ……
പുതുമയിലേയ്ക്കുള്ളയോട്ടം
എല്ലാം മറന്നുള്ള ഭ്രാന്തമാം ഓട്ടം
ഹൃദയം നുറുക്കിയ വേദനയോരോന്നും
വിസ്മരിക്കാനായൊരോട്ടം
കടിപിടികൂടുന്നതലകളുണ്ടായിരം
എന്നുടെ ചുറ്റിലായ് കാണുന്നു ഞാന്‍ സദാ
ഓടുവാന്‍ മന...