Tag: ബാലസാഹിത്യങ്ങൾ
ബാലസാഹിത്യങ്ങൾ
മാളികപ്പുറത്ത്
ചാരുകസേരയിട്ട്
കാലിൽ കാൽ കയറ്റി
ബാലസാഹിത്യം വിളിച്ചു പറയാൻ
എന്ത് രസമാണ്!
വെയില് കൊണ്ട്
ഭൂമി കിളച്ച വരെ
ഓർക്കേണ്ടതില്ല
തറ പാകിയ
തഴമ്പിച്ച കൈകൾ
കാണേണ്ടതില്ല
തലയിൽ കല്ലേറ്റി...