Tag: ബഷീറും ജിമനെസും
ബഷീറും ജിമനെസും- ടി പത്മനാഭൻ
ടി പത്മനാഭന്റെ കഥകൾ പോലെ തന്നെ മനോഹരമായ ഗദ്യമാണ് അദ്ദേഹത്തിൻറെ ലേഖനങ്ങൾക്കും, വിചിത്രമായ വഴികളിലൂടെ സഞ്ചരിച്ച് അവ വായനക്കാരനെ അനുഭൂതിയുടെ വ്യത്യസ്തമായ ദ്വീപുകളിലെത്തിക്കുന്നു. ബേപ്പൂർ സുൽത്താൻ കഥാപാത്...