Tag: ഫിഷനും ഫ്യൂഷനും
ഫിഷനും ഫ്യൂഷനും
ഫിഷൻ
...............
അടുത്തിരുന്ന്
ഹൃദയം പങ്കുവെച്ചിരുന്ന
രണ്ടാളുകളെ
തമ്മിൽ തെറ്റിച്ചു
ഇരു ധ്രുവങ്ങളിലാക്കി
ഭക്തരെന്നും
ദുഷ്ടരെന്നും പേരു ചൊല്ലി വിളിക്കുന്നു.
ചാണകപ്പൊടിയിൽ
പ്ലൂട്ടോണിയ...