Tag: പ്രിയതമയ്ക്ക്
പ്രിയതമയ്ക്ക്..
കുറ്റബോധത്തിൽ മുഖം താഴ്ത്തി ഞാനെന്റെ
കുട്ടന്റെ കൈത്തലം മെല്ലെത്തലോടവേ
കണ്ണുകൾ നോക്കിയിരിക്കുമ്പോളറിയാതെ
കണ്ണുനീർ വീഴുന്നതെന്തിനിന്നൊഴിയാതെ..
ഇന്നലെ സ്നേഹിച്ചിടാൻ മറന്നോ നിന്നെ
ഇന്നു ഞാൻ സ്ന...