Tag: പ്രകൃതിയും പ്രണയവും
പ്രകൃതിയും പ്രണയവും
ചിരിച്ചുല്ലസിച്ചോടിവന്നു
തീരത്തെ മുത്തി കോരിത്തരിപ്പിച്ചു
പതിയെ മറയുന്നു കളളക്കുറുമ്പുളള തിരകളും
നാണം പുതച്ചു മയങ്ങുന്നു തീരവും
കാറ്റുമൂളും പ്രണയഗാനങ്ങൾ കേട്ടു
മധ...