Tag: പൊള്ളുന്ന ദിനരാത്രങ്ങൾ വരണ്ട ഓർമ്മകൾ ആയുസ്സിന്റെ രേഖ
ഉഷ്ണതീരത്തെ യാത്ര
ചുട്ടു പൊള്ളുന്ന ദിനരാത്രങ്ങൾ...
ഒറ്റപ്പെട്ട ജീവിതം...
പരുക്കൻ മേച്ചിൽ പാതയിലൂടെ
പക്ഷികൾ പോലും പറക്കുന്നില്ല..!
കരിഞ്ഞ മരങ്ങൾ...
കനം കെട്ടിയ ആകാശം...
ചില വരണ്ട ഓർമ്മകൾ
കടന്നുവരുമ്...