Tag: പെന്‍ ബുക്‌സ്
പെന്‍ ബുക്‌സ് ഉടമ പോളി കെ. അയ്യമ്പിള്ളി വിടവാങ്ങി
സമാന്തര പുസ്തക പ്രസാധനത്തിന് കേരളത്തിൽ പുത്തൻ തുടക്കം നൽകിയ പെന്‍ ബുക്‌സ് ഉടമ പോളി കെ. അയ്യമ്പിള്ളി(54) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയോടെ ആലുവയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. അന്തരിച്ച മുന്‍ ...