Tag: പൂജപ്പുര സെൻട്രൽ ജയിൽ
പൂജപ്പുര സെൻട്രൽ ജയിലിൽ ലൈബ്രറി വിപുലീകരണം
പൂജപ്പുര സെൻട്രൽ ജയിലിൽ തേജസ്, ഹാൻസ് എന്നീ സംഘടനകളുടെ സഹകരണത്തോടെ ജയിൽ ലൈബ്രറി വിപുലീകരണം നടന്നു. ജയിൽ മേധാവികളുടെയും മറ്റു ഉദ്യോഗസ്ഥരുടെയും സഹായത്തോടെയാണ് വിപുലീകരണം, അന്തേവാസികൾക്ക് അറിവും,വിനോദ...