Tag: പഴരസത്തോട്ടം
പഴരസത്തോട്ടം
നോവലിലായാലും കഥയിലലിയാലും വന്യവും വ്യത്യസ്തവുമായ ഒരു വഴിയാണ് ഇന്ദുമേനോൻ പിന്തുടരുന്നത് .അവരുടെ ആ ശൈലിക്ക് ആരാധകരും വിമർശകരും ഏറെ ഉണ്ട് താനും .മാധവിക്കുട്ടിയുടെ രചനകളിൽ കണ്ടിരുന്ന ഉടലിനെക്കുറിച്ചുള...