Tag: പതിവുകള്‍ മാറ്റങ്ങള്‍
പതിവുകള്‍ , മാറ്റങ്ങള്‍
കാലത്ത് മൊബൈലില്‍ അലാറം അടിക്കുന്നതിനു മുന്‍പേ തന്നെ അയാള്‍ ഉറക്കമുണര്‍ന്നിരുന്നു. മണി ആറാവുന്നതേയുള്ളൂ. കുറച്ചുനേരം കൂടി കിടന്നാലോ. അല്ലേ വേണ്ട ഇന്നലെ രാത്രി 8 മണിക്ക് മുന്‍പേ ഉറങ്ങാന്‍ കി...