Tag: പടവലങ്ങ റിപ്പബ്ലിക്ക്
പടവലങ്ങ റിപ്പബ്ലിക്ക്
വെയിൽ തിന്ന ഇലകൾ
തുള്ളികളായി അയച്ചുകൊടുത്ത
ജീവ ജലത്തിന്റെ കണികകൾ
ആവിയായി മാറിയപ്പോഴും
ആരൊക്കെയോ
നിശ്ശബ്ദമായി ചോദിക്കുന്നുണ്ടായിരുന്നു
"ഈ നിണത്തുള്ളികളെല്ലാം
എവിടെ പോകുന്നു?
മണ്ണിൽ ഓടിത്തളർ...