Home Tags നർമ്മകഥ

Tag: നർമ്മകഥ

ക്യൂവിൽ നിന്നുദിക്കുന്നു ലോകം..

വെളുപ്പിനെ തന്നെ എഴുന്നേറ്റു.ഭാര്യയും കുട്ടികളും നല്ല ഉറക്കത്തിലാണ്.എങ്കിലും പറയാതെ പോകുന്നത് ശരിയല്ലല്ലോ? പ്രിയതമയെ പതിയെ തട്ടി വിളിച്ചു.ഉറക്കം നഷ്ടപ്പെട്ട അനിഷ്ടത്തോടെ ഏതോ മനോഹര സ്വപ്നം പാതി വഴി...

ഇവിടെ ആധാർ ലിങ്ക് ചെയ്തു കൊടുക്കപ്പെടും….

പതിനഞ്ചാമത്തെ അക്ഷയകേന്ദ്രത്തിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ ഞാനാലോചിച്ചു.’’ഈ ആധാർ കാർഡും പാൻ കാർഡുമൊന്ന് ലിങ്ക് ചെയ്യാൻ കഴിയുന്നത് എപ്പോഴാണ്?മുജ്ജൻമത്തിൽ വല്ല ഭാര്യാഭർത്താക്കൻമാരായിരുന്നിരിക്കണം ഈ ...

റിംഗ്ടോൺ

ആദ്യത്തെ കൺമണിയുടെ ജനനം ആർക്കായാലും വല്ലാത്ത ടെൻഷൻ തന്നെയാണ്.സിസേറിയനാണോ നോർമ്മലാണോ എന്നറിയാതെ ഞാനും ആകാംക്ഷയിലായിരുന്നു.ഡോക്ടറും നേഴ്സും അറ്റൻഡർമാരുമൊക്കെ ഒന്നും മിണ്ടാതെ അങ്ങോട്ടുമിങ്ങോട്ടും ഓട്...

മലയാളത്തിൽ കരയുന്ന കുട്ടികളുടെ ശ്രദ്ധയ്ക്ക്..

രാവിലെ സ്ക്ക്ക്കൂളിൽ ചിരിച്ചു കൊണ്ട് പോയ മകൻ വൈകിട്ട് കരഞ്ഞു കൊണ്ട് തിരിച്ചു വരുന്നത് കണ്ട് അമ്മ അന്തം വിട്ടു.ഇന്നു ട്യൂഷനു  പോകാതിരിക്കാനുള്ള വയറു വേദന,തലവേദന തുടങ്ങിയ തന്ത്രം വല്ലതുമാണോ എന്നാണ...

വെങ്കായം സ്പെഷ്യൽ

ഭാര്യയും കുട്ടികളും വളരെയേറെ നിർബന്ധിച്ചപ്പോഴാണ് കന്യാകുമാരിയിലേക്ക് തന്നെ ഈ വർഷത്തെ വിനോദയാത്ര പൊയ്ക്കളയാമെന്ന് തീരുമാനിച്ചത്. യാത്രയും അലച്ചിലും കറക്കവും എല്ലാം കൂടി വിനോദമൊന്നുമുണ്ടായില്ലെങ്കിൽ...

സാറിനും തരാം ഒരവാർഡ്..

രാവിലെ കയ്യിൽ ഡയറിയുമായി രണ്ടു പേർ വീട്ടിലേക്ക് കടന്നു വരുന്നത് കണ്ടപ്പോൾ ഒന്നു സംശയിച്ചു.ഒറ്റനോട്ടത്തിൽ ഏതോ രാഷ്ട്രീയക്കാരാണെന്ന് തോന്നുന്നു.തിരഞ്ഞെടുപ്പ് സമയമല്ലാത്തതിനാൽ രാഷ്ട്രീയക്കാർ വരേണ്ട ക...

റിയാലിറ്റി..

എല്ലാ കഴിവുകളും ഉപയോഗിച്ചും സമസ്തദൈവങ്ങളെ വിളിച്ചും അരങ്ങിൽ പാടിത്തീർന്നപ്പോൾ യുവപ്രതിഭ തളർച്ചയുടെ വക്കിൽ എത്തിയിരുന്നു.അപ്പോഴും കിതപ്പ് തീർന്നിരുന്നില്ല.പിന്നെ മാർക്ക് അറിയാനുള്ള ആകാംക്ഷയും….അപ്പ...

എനിക്ക് എന്റെ തടി,നിനക്കു നിന്റെ തടി..!

കുറെ നാളായി ഭാര്യ പറയുന്നതാണ് മനുഷ്യാ,നിങ്ങൾ ഈ തടിയും വയറുമൊന്ന് കുറയ്ക്കെന്ന്.അല്ലെങ്കിൽ പാടത്ത് വെച്ചിരിക്കുന്ന കോലത്തിന്റെ മട്ടിൽ സ്ളിം ബ്യൂട്ടിയായി നടക്കുന്ന അവൾക്ക് എന്നോടൊപ്പം നടക്കാൻ കുറച്ചില...

തീർച്ചയായും വായിക്കുക