Tag: നൈന മണ്ണഞ്ചേരി
മാവേലി നാട് കണ്ടീടും നേരം..
പ്രജകൾക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയാണ് മാവേലി തമ്പുരാൻ ഇത്തവണ യാത്ര ട്രയിനിലാക്കിയത്. ആരെയുമറിയിക്കാതെ അതി രാവിലെ തന്നെ തമ്പുരാൻ പാതാളംകേരളം പാസഞ്ചർ വണ്ടിയിൽ വന്നിറങ്ങി.ആകെക്കൂടി പ്രജ...
വിമർശഹാസ്യ ചക്രവർത്തി വിടപറയുമ്പോൾ..
മലയാളത്തിന്റെ പ്രിയ കവി ചെമ്മനം ചാക്കോ കടന്നു പോകുമ്പോൾ അദ്ദേഹത്തിന്റെ സ്നേഹമധുരമായ ഓർമ്മകൾ ബാക്കിയാവുന്നു..എന്നും എന്റെയും പ്രിയപ്പെട്ട കവിയായിരുന്നു ചെമ്മനം. പ്രീ ഡിഗ്രി ക്ളാസ്സിൽ അദ്ദേഹത്തിന്റെ...
ആകാശവാണിയിലൂടെ..
പണ്ട് റേഡിയോവിലെ ചലച്ചിത്ര ഗാനങ്ങൾ കേൾക്കാൻ വേണ്ടി അടുത്ത വീടിന്റെ മതിലിനടുത്ത് പോയി നിന്ന ബാല്യകാലത്തെപ്പറ്റി ഒരു പ്രമുഖ ചലച്ചിത്ര നടൻ പറഞ്ഞത് ഓർത്തു പോയി. അന്നൊക്കെ താരപദവിയോടെ വാണിരുന്ന മാദ്ധ്യ...
ഓർമ്മകളിൽ പ്രിയ സുൽത്താൻ..
മലയാളത്തിന്റെ പ്രിയസുൽത്താനായ വൈക്കം മുഹമ്മദ് ബഷ്ഹിറിന്റെ ഓർമ്മകളുണർത്തി ഒരു ജൂലൈ അഞ്ച് കൂടി കടന്നു വരുന്നു. വർഷങ്ങൾ മുമ്പ് കോഴിക്കോടുണ്ടായിരുന്ന കുറെ നാളുകൾ ബഷീറിന്റെ വീട്ടിൽ പോകാനും അദ്ദേഹമില്ലാ...
വിനാശകാലേ വിനോദയാത്ര..
പെസഹാ വ്യാഴവും ദുഖവെള്ളിയും അവധി..ശനിയാഴ്ച കൂടി ലീവെടുത്താൽ ഞായറാഴ്ച്ചയും ചേർത്ത് നാല് ദിവസം കിട്ടും.
ചേട്ടാ,നമുക്ക് അന്ന് ടൂറിന് പോയാലോ’’..പ്രിയതമയുടെ ചോദ്യം കേൾക്കാത്ത ഭാവത്തിൽ ഞാൻ പത്രത്ത...
റോബോട്ട് ഹസ് ബന്റ്
രാവിലെ പ്രിയതമ പത്രവുമായി ഇരിക്കുന്നതു കണ്ടപ്പൊഴേ മനസ്സിലായി പത്രത്തിൽ എന്തോ കാര്യമായ പരസ്യമുണ്ടെന്ന്.അല്ലെങ്കിൽ ഇത്ര രാവിലെ പത്രം എടുക്കാറില്ല.അതുകൊണ്ടു തന്നെ അതു കാണുമ്പോൾ വഴ്ഹി മാറി നടക്കുകയാ...
വാർഷികമഹാമഹം..
മോന്റെ വെൽക്കം സ്പീച്ച് ഉള്ളതു കൊണ്ട് മാത്രമല്ല പ്രമുഖ സാഹിത്യ നായകൻ വരുന്നു എന്നറിഞ്ഞതു കൊണ്ടു കൂടിയാണ് സ്ക്കൂൾ വാർഷികത്തിന് പൊയ്ക്കളയാമെന്ന് വിചാരിച്ചത്.വെൽക്കം സ്പീച്ച് എന്നതിന് പകരം സ്വാഗത പ്ര...
ഓർമകൾ
അകലേക്ക് നോക്കി ഇനിയും തെളിയാത്ത
സൂര്യനു വേണ്ടി കാത്തിരിക്കുമ്പോൾ
എവിടെയോ മുഴങ്ങുന്ന വെടിയൊച്ചകൾ..
ദാൽ തടാകത്തിന്റെ തീരങ്ങളിൽ
ഇനിയും വരാത്ത ആർക്കോ വേണ്ടി
കാത്തു കിടന്നുറങ്ങുന്ന ബോട്ടുകൾ...
പോയ...
മനുഷ്യത്വം..
നിലാവും മധുരവും നിറമേകാത്ത
ദുരിത സ്വപ്നങ്ങളിൽ
ചോര നിറം പകർന്ന
വികൃതചിത്രങ്ങളിൽ..
മാനത്തിന് കേണ കൈകളിലെ
മൈലാഞ്ചിച്ചുവപ്പിലും
ബോംബേറിൽ തകർന്ന
കുഞ്ഞുനൊമ്പരങ്ങളിലും
എന്തോ പറയാൻ ബാക്കിയായ
അമ...
മഴ പെയ്യുകയാണ്..
മഴ പെയ്യുകയാണ്..
മധുരമായൊരു കാറ്റിന്റെ ഈണം മൂളി
മനസ്സിന്റെ ഉള്ളറകളിൽ
മഴ പെയ്തു കൊണ്ടിരിക്കയാണ്..
റെയിൽപാളത്തിലെ പുല്ലുകളോട്
കിന്നാരം പറഞ്ഞ്
നിറഞ്ഞ താളവുമായി മഴ ഒഴുകുകയാണ്..
ഇന്നലെവീണ ചോരക്ക...