Tag: നൂറ്റി നാൽപ്പത്തിനാല്
നൂറ്റി നാൽപ്പത്തിനാല്
അക്ഷരങ്ങളേ..
ഇനി മുതൽ നിങ്ങൾ
കൂട്ടം കൂടി നിൽക്കരുത്
വാക്കുകളും വാക്യങ്ങളുമായി
പ്രകടനം നടത്തരുത്.
അർത്ഥങ്ങളും
ആശയങ്ങളും പെറ്റു കൂട്ടരുത്.
ഖരവും അതിഖരവും
ഒരുമിച്ചുകൂടരുത്.
നിലവിളികളും
ആക്രോശ...